Thursday, September 20th, 2018

ആന്ധ്രാസ്വദേശികളായ മോഷണ സംഘം പിടിയില്‍

ആലപ്പുഴ: നഗരത്തില്‍ മോഷണ പരമ്പരയിലര്‍പ്പെട്ട മൂന്നംഗ ആന്ധ്രാസ്വദേശികള്‍ പിടിയില്‍്. അമ്പലപ്പുഴ തകഴി പാലത്തിനു സമീപം താമസിച്ചിരുന്ന ആന്ധ്രാ സ്വദേശികളായ മുത്തു (22), ജ്യേഷ്ഠ സഹോദരന്‍ ശ്രീകാന്ത് (25), മോഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തമിഴ്‌നാട് സ്വദേശി ആനന്ദന്‍ (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആലപ്പുഴ ആറാട്ടുവഴി പാലത്തിനു സമീപത്തുനിന്ന് നോര്‍ത്ത് സി.ഐ അജയിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ തിരക്കില്ലാത്ത ഇടവഴിയിലൂടെ നടന്ന് ആറാട്ടുവഴി പാലത്തിലൂടെ ചാത്തനാട് ഭാഗത്തേക്ക് മോഷണത്തിനു പോകവേയാണ് സംഘം … Continue reading "ആന്ധ്രാസ്വദേശികളായ മോഷണ സംഘം പിടിയില്‍"

Published On:Oct 9, 2013 | 2:31 pm

ആലപ്പുഴ: നഗരത്തില്‍ മോഷണ പരമ്പരയിലര്‍പ്പെട്ട മൂന്നംഗ ആന്ധ്രാസ്വദേശികള്‍ പിടിയില്‍്. അമ്പലപ്പുഴ തകഴി പാലത്തിനു സമീപം താമസിച്ചിരുന്ന ആന്ധ്രാ സ്വദേശികളായ മുത്തു (22), ജ്യേഷ്ഠ സഹോദരന്‍ ശ്രീകാന്ത് (25), മോഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തമിഴ്‌നാട് സ്വദേശി ആനന്ദന്‍ (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആലപ്പുഴ ആറാട്ടുവഴി പാലത്തിനു സമീപത്തുനിന്ന് നോര്‍ത്ത് സി.ഐ അജയിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ തിരക്കില്ലാത്ത ഇടവഴിയിലൂടെ നടന്ന് ആറാട്ടുവഴി പാലത്തിലൂടെ ചാത്തനാട് ഭാഗത്തേക്ക് മോഷണത്തിനു പോകവേയാണ് സംഘം പിടിയിലായത്. മുളകുപൊടി, സ്‌ക്രൂഡ്രൈവര്‍ എന്നിവയും ഇവരില്‍ നിന്ന് പിടികൂടി.

LIVE NEWS - ONLINE

  • 1
    46 mins ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    1 hour ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    4 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    4 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    6 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    7 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    8 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    8 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    8 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല