Thursday, September 20th, 2018

വിഗ്രഹക്കവര്‍ച്ചാക്കേസിന് സൂചന നല്‍കിയവര്‍ക്ക് പോലീസിന്റെ ആദരം

    കൊല്ലം: ആനന്ദവല്ലീശ്വരം മഹാദേവര്‍ ക്ഷേത്രത്തിലെ വിഗ്രഹക്കവര്‍ച്ചാക്കേസിന് സൂചന നല്‍കിയ മൂന്നുപേര്‍ക്ക് പോലീസിന്റെ ആദരം. മൂന്നുപേര്‍ക്കും 5000 രൂപ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് നല്‍കി ആദരിച്ചു. ആനന്ദവല്ലീശ്വരം കനറാ ബാങ്കിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ എസ് രാജു, വിരമിച്ച അധ്യാപിക തേവള്ളി മണക്കാട്ട് കുസുമകുമാരി, ആനന്ദവല്ലീശ്വരത്തെ ബാര്‍ബര്‍ തൊഴിലാളി കൈക്കുളങ്ങര നോര്‍ത്ത് ബേബി നിവാസില്‍ ആര്‍ കണ്ണന്‍ എന്നിവര്‍ക്കാണ് ഉപഹാരം നല്‍കിയത്. ഇവര്‍ നല്‍കിയ സൂചനകളനുസരിച്ചാണ് പ്രതി സനല്‍കുമാറിന്റെ … Continue reading "വിഗ്രഹക്കവര്‍ച്ചാക്കേസിന് സൂചന നല്‍കിയവര്‍ക്ക് പോലീസിന്റെ ആദരം"

Published On:Sep 3, 2015 | 11:26 am

Kollam Anandavalleeswaram Temple Idol Theft help reward Full

 

 
കൊല്ലം: ആനന്ദവല്ലീശ്വരം മഹാദേവര്‍ ക്ഷേത്രത്തിലെ വിഗ്രഹക്കവര്‍ച്ചാക്കേസിന് സൂചന നല്‍കിയ മൂന്നുപേര്‍ക്ക് പോലീസിന്റെ ആദരം. മൂന്നുപേര്‍ക്കും 5000 രൂപ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് നല്‍കി ആദരിച്ചു.
ആനന്ദവല്ലീശ്വരം കനറാ ബാങ്കിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ എസ് രാജു, വിരമിച്ച അധ്യാപിക തേവള്ളി മണക്കാട്ട് കുസുമകുമാരി, ആനന്ദവല്ലീശ്വരത്തെ ബാര്‍ബര്‍ തൊഴിലാളി കൈക്കുളങ്ങര നോര്‍ത്ത് ബേബി നിവാസില്‍ ആര്‍ കണ്ണന്‍ എന്നിവര്‍ക്കാണ് ഉപഹാരം നല്‍കിയത്. ഇവര്‍ നല്‍കിയ സൂചനകളനുസരിച്ചാണ് പ്രതി സനല്‍കുമാറിന്റെ രേഖാചിത്രം തയ്യാറാക്കിയത്. സനല്‍കുമാര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
കേസന്വേഷണത്തെ സഹായിക്കുംവിധം വിവരങ്ങള്‍ കൈമാറുന്നത് പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് ഇത്തരം ഉപഹാരങ്ങളെന്ന് കമ്മീഷണര്‍ പി. പ്രകാശ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    51 mins ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    4 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    4 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    6 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    7 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    8 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    8 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    8 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല