Friday, February 22nd, 2019

എ എന്‍ ഷംസീറിനെതിരെ വധഭീഷണി

      കണ്ണൂര്‍: തലശ്ശേരി എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ എ.എന്‍ ഷംസീറിനെതിരെ ഒരു സംഘം ആളുകളുടെ കൊലവിളി. ഷംസീറിന്റെ രക്തം കൊണ്ട് കാളിപൂജ നടത്തുമെന്നും, ഇത് ഷംസീറിനുള്ള അവസാന താക്കീതാണെന്നും മുന്നറിയിപ്പുണ്ട്. ഇന്നലെ രാത്രി തലശ്ശേരി മാടപ്പീടികയിലാണ് സംഭവം. സി.പി.എം നേതാക്കള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനവും നടന്നു. സംഭവത്തെ തുടര്‍ന്ന്, സി.പി.എം നേതാക്കള്‍ ന്യൂ മാഹി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തലശ്ശേരിയെ വീണ്ടും കലാപ ഭൂമിയാക്കാന്‍ ആര്‍.എസ്.എസ് ബോധപൂര്‍വ്വം ശ്രമിക്കുകയാണ് … Continue reading "എ എന്‍ ഷംസീറിനെതിരെ വധഭീഷണി"

Published On:Mar 6, 2017 | 9:32 am

AM Shamsheer Full

 

 

 

കണ്ണൂര്‍: തലശ്ശേരി എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ എ.എന്‍ ഷംസീറിനെതിരെ ഒരു സംഘം ആളുകളുടെ കൊലവിളി. ഷംസീറിന്റെ രക്തം കൊണ്ട് കാളിപൂജ നടത്തുമെന്നും, ഇത് ഷംസീറിനുള്ള അവസാന താക്കീതാണെന്നും മുന്നറിയിപ്പുണ്ട്.
ഇന്നലെ രാത്രി തലശ്ശേരി മാടപ്പീടികയിലാണ് സംഭവം. സി.പി.എം നേതാക്കള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനവും നടന്നു. സംഭവത്തെ തുടര്‍ന്ന്, സി.പി.എം നേതാക്കള്‍ ന്യൂ മാഹി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തലശ്ശേരിയെ വീണ്ടും കലാപ ഭൂമിയാക്കാന്‍ ആര്‍.എസ്.എസ് ബോധപൂര്‍വ്വം ശ്രമിക്കുകയാണ് സി.പി.എം. ആരോപിച്ചു.

LIVE NEWS - ONLINE

  • 1
    16 mins ago

    നടി സുമലത. മാണ്ഡ്യയില്‍ മത്സരിച്ചേക്കും

  • 2
    25 mins ago

    മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

  • 3
    39 mins ago

    പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലമല്ല ഇത്: വി.ടി ബല്‍റാം

  • 4
    42 mins ago

    ഇന്ത്യയുടെ അക്രമം ഭയന്ന് പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

  • 5
    2 hours ago

    കൊലപാതകക്കേസില്‍ പ്രതിക്ക് തടവും പിഴയും

  • 6
    14 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 9
    21 hours ago

    സര്‍വകലാശാല കലാപശാലയാകരുത്