Saturday, July 20th, 2019

നടിമാരുമായി അമ്മ ചര്‍ച്ച നടത്തും

ആഗസ്റ്റ് ഏഴിന് ചര്‍ച്ച നടത്തുമെന്നാണ് സൂചന.

Published On:Jul 19, 2018 | 11:25 am

കൊച്ചി: അമ്മയില്‍ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കുന്നതിനായി സംഘടന ചര്‍ച്ചക്കൊരുങ്ങുന്നു. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നാണ് സംഘടന അറിയിച്ചു. ആഗസ്റ്റ് ഏഴിന് ചര്‍ച്ച നടത്തുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതോടെയാണ് സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടായത്. തീരുമാനത്തെ തുടര്‍ന്ന് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. അമ്മയുടെ നടപടി വ്യാപക പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ചലച്ചിത്ര സംഘടന ചര്‍ച്ചക്ക് തയാറായത്.

 

LIVE NEWS - ONLINE

  • 1
    12 mins ago

    ഇസ്രായേല്‍ ഭരണം നടത്തിയവരില്‍ നെതന്യാഹു ഒന്നാമന്‍

  • 2
    20 mins ago

    ക്രിക്കറ്റ് ദൈവം ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

  • 3
    26 mins ago

    കാലവര്‍ഷം കനത്തു; ചോവ്വാഴ്ച വരെ കനത്ത മഴ

  • 4
    13 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 5
    15 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 6
    17 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 7
    18 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 8
    21 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 9
    21 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു