Friday, January 18th, 2019

നെല്ലിക്കനീര് മുഖത്ത് പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

നെല്ലിക്കാ നീര് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്

Published On:Jun 1, 2018 | 3:19 pm

നെല്ലിക്ക ആരോഗ്യത്തതിന് ഗുണം ചെയ്യുന്നതാണ്. നെല്ലിക്കാ നീര് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍, നെല്ലിക്ക നീര് മുഖത്ത് പുരട്ടന്നതും ഗുണം ചെയ്യും.
നെല്ലിക്ക നീര് മുഖത്ത് പുരട്ടിയാല്‍
* മുഖക്കുരുവിനുളള നല്ലൊരു പരിഹാരമാണ് നെല്ലിക്കാനീരു മുഖത്തു പുരട്ടുന്നത്. ഇത് മുഖക്കുരുവിന്റെ പാടുകള്‍ മാറ്റുന്നതിനും നല്ലതാണ്.
* നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. നെല്ലിക്ക നീര് ദിവസവും പുരട്ടിയാല്‍ മതി. നിറത്തിന് മാത്രമല്ല ചര്‍മത്തിനു തിളക്കം കിട്ടുവാനും ഇത് നല്ലതാണ്.
* നെല്ലിക്കാനീരില്‍ അല്‍പം നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി തേയ്ക്കുന്നത് നല്ലൊരു ബ്ലീച്ചിംഗാണ്്. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുന്നു. ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ മാറ്റുന്നു.
* വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് നെല്ലിക്കാനീരു മുഖത്തു പുരട്ടുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    10 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    12 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    12 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    16 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    16 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    17 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    18 hours ago

    രഞ്ജി ട്രോഫി…