Friday, February 22nd, 2019

തൃണമൂല്‍ കോണ്‍ഗ്രസിനെ പിഴുതെറിയും: അമിത് ഷാ

ബംഗാളിനെതിരെയല്ല മമതക്കെതിരെയാണ് ബിജെപിയുടെ നീക്കം

Published On:Aug 11, 2018 | 4:40 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്ന് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിഴുതെറിയുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബംഗാളിലെ മയോ റോഡില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച കൂറ്റന്‍ റാലിയെ അഭിസംബാധന ചെയ്ത് സംസാരിക്കവേയായിരുന്നു ഷായുടെ പരാമര്‍ശം.
ബി.ജെ.പി പശ്ചിമ ബംഗാളിനല്ല പകരം മമതാ ബാനര്‍ജിക്ക് എതിരാണെന്ന് വ്യക്തമാക്കിയ അമിത് ഷാ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധിക്കാനാണ് താന്‍ ബംഗാളില്‍ എത്തിയതെന്നും കൂട്ടിചേര്‍ത്തു. റാലിയെ അഭിസംബാധന ചെയ്യുന്നതിന് മുമ്പ് ട്വിറ്റില്‍ ഷാ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അതേസമയം, ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    15 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം