Tuesday, April 23rd, 2019

ആലപ്പുഴയില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു

ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു

Published On:Sep 5, 2018 | 8:54 pm

ആലപ്പുഴ: ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ചു രോഗി മരിച്ചു. നെടുമുടി നടുഭാഗം സ്വദേശി മോഹനന്‍ നായരാണ് മരിച്ചത്. രോഗിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അദ്ദേഹത്തിന് കാര്യമായ പൊള്ളലേറ്റിട്ടില്ലെന്നാണ് പ്രാഥമികവിവരം. 6.45 ഓടെയായിരുന്നു അപകടം.
ആംബുലന്‍സില്‍ രോഗിക്കൊപ്പം ഉണ്ടായിരുന്ന നഴ്സിനു ഗുരുതര പരിക്കേറ്റതായാണ് സൂചന. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു.
ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച മോഹനനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍
മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റുന്നതിനിടെയായിരുന്നു അപകടം. ആബുലന്‍സില്‍ വച്ച് ഓക്‌സിജന്‍ നല്‍കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം.

LIVE NEWS - ONLINE

  • 1
    27 mins ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 2
    53 mins ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 3
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 4
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 5
    2 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 6
    2 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 7
    4 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 8
    5 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 9
    17 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ