Wednesday, November 14th, 2018

ചുമട്ടു തൊഴിലാളിയെ എക്‌സൈസ് സംഘം മര്‍ദിച്ചു

അമ്പലപ്പുഴ: വാറ്റുചാരായ വില്‍പന സംബന്ധിച്ചു വിവരം നല്‍കിയ ഐഎന്‍ടിയുസി ചുമട്ടു തൊഴിലാളിയെ എക്‌സൈസ് സംഘം വീടുകയറി മര്‍ദിച്ചെന്നു പരാതി. പുറക്കാട് തൈച്ചിറ മുന്നൂറ്റിച്ചിറ കുഞ്ഞുമോനെയാണു (37) പുറത്തും കഴുത്തിനും പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലപ്പുഴയില്‍ നിന്നുള്ള എക്‌സൈസ് സംഘമാണു മര്‍ദിച്ചതെന്നു കുഞ്ഞുമോന്‍ അമ്പലപ്പുഴ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. തന്റെ വീടിനു സമീപം ഒരു വീട്ടില്‍ ചാരായം വില്‍ക്കുന്നതായി കുഞ്ഞുമോന്‍ എക്‌സൈസിനു നേരിട്ടും ഫോണ്‍ മുഖേനയും മുന്‍പു പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം … Continue reading "ചുമട്ടു തൊഴിലാളിയെ എക്‌സൈസ് സംഘം മര്‍ദിച്ചു"

Published On:Sep 5, 2013 | 5:43 pm

അമ്പലപ്പുഴ: വാറ്റുചാരായ വില്‍പന സംബന്ധിച്ചു വിവരം നല്‍കിയ ഐഎന്‍ടിയുസി ചുമട്ടു തൊഴിലാളിയെ എക്‌സൈസ് സംഘം വീടുകയറി മര്‍ദിച്ചെന്നു പരാതി. പുറക്കാട് തൈച്ചിറ മുന്നൂറ്റിച്ചിറ കുഞ്ഞുമോനെയാണു (37) പുറത്തും കഴുത്തിനും പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലപ്പുഴയില്‍ നിന്നുള്ള എക്‌സൈസ് സംഘമാണു മര്‍ദിച്ചതെന്നു കുഞ്ഞുമോന്‍ അമ്പലപ്പുഴ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
തന്റെ വീടിനു സമീപം ഒരു വീട്ടില്‍ ചാരായം വില്‍ക്കുന്നതായി കുഞ്ഞുമോന്‍ എക്‌സൈസിനു നേരിട്ടും ഫോണ്‍ മുഖേനയും മുന്‍പു പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ എക്‌സൈസ് സംഘം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞുമോനെ വിളിച്ചുണര്‍ത്തി മര്‍ദിച്ചവശനാക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    4 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    6 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    9 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    10 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    10 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    10 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    11 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    11 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി