Wednesday, February 20th, 2019

അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷം

ആലപ്പുഴ: അമ്പലപ്പുഴ തീരത്ത് കടല്‍ക്ഷോഭം രൂക്ഷമായി. ഇന്നലെ രാവിലെ മുതലാണ് അമ്പലപ്പുഴ, പുറക്കാട്, വണ്ടാനം എന്നിവിടങ്ങളിലെ തീരങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായത്. കൂറ്റന്‍ തിരമാലകള്‍ കരയിലേക്കെത്തിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി ജനജീവിതം ദുസഹമായി. തീരത്തോട് ചേര്‍ന്നുള്ള വീടുകളിലുള്ളവര്‍ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റി. ഇതിനിടെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡില്‍ കോമന പുതുവലില്‍ ബൈജുവിന്റെ വീടിന്റെ രണ്ടുമുറികള്‍ ഇടിഞ്ഞുതാണു. ഈ സമയം വീട്ടുകാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടതിനാല്‍ അപായമൊന്നും ഉണ്ടായില്ല.

Published On:Jul 16, 2018 | 8:04 am

LIVE NEWS - ONLINE

  • 1
    4 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    6 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    7 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    9 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    10 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    12 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    14 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    14 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    14 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു