Wednesday, August 21st, 2019

ആമസോണ്‍ ‘ഫ്രീഡം സെയില്‍’ ഓഫര്‍

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ആമസോണ്‍ ഇന്ത്യ നടത്തുന്ന ഫ്രീഡം സെയില്‍ ഓഗസ്റ്റ് 11 വരെ ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ നടക്കും

Published On:Aug 7, 2019 | 10:19 am

ഫ്രീഡം സെയില്‍ ഓഫര്‍ വില്‍പനയുമായി ആമസോണ്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ആമസോണ്‍ ഇന്ത്യ നടത്തുന്ന ഫ്രീഡം സെയില്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെ ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ നടക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഡെബിറ്റ് കാര്‍ഡ് ഇഎംഐ, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ ഓഫറുകളുമുണ്ട്.
മൊബൈല്‍ ഫോണുകളിലും ആക്‌സസറികളിലും 40 ശതമാനം വരെ ഡിസ്‌കൗണ്ടും തിരഞ്ഞെടുത്ത ഫോണുകളില്‍ അധിക എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. ഇതോടെ ചില ബ്രാന്‍ഡുകളുടെ ഫോണുകള്‍ പകുതി വിലയ്ക്ക് ലഭിക്കും. സ്മാര്‍ട്വാച്ച്, ക്യാമറ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെയും ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 60 ശതമാനം വരെയും വിലക്കുറവു വാഗ്ദാനം ചെയ്യുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു