Thursday, September 19th, 2019

നീല ബിക്കിനിയുമായി അമല

ആടൈ എന്ന തമിഴ് ചിത്രത്തില്‍ നഗ്‌നയായി അഭിനയിച്ച് ആരാധകരെ ഞെട്ടിച്ച നടിയാണ് അമല പോള്‍. തന്റെ പുതിയ ചിത്രം നടി നവമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായി. സ്വിം സ്യൂട്ട് ചിത്രങ്ങളാണ് നടി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളോടൊപ്പം പോണ്ടിച്ചേരിയില്‍ അവധിക്കാലം ആസ്വദിക്കുന്നതിനിടെ എടുത്ത സാഹസികത നിറഞ്ഞ ചിത്രമാണ് അമല പങ്കുവെച്ചത്. നീല ബിക്കിനി അണിഞ്ഞുള്ള രണ്ട് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്. പാറയിടുക്കില്‍ നിന്നും തടാകത്തിലേക്ക് ചാടാനുള്ള പോസിലുള്ളതാണ് ഒന്ന്. ‘എവരിതിംഗ് ദാറ്റ് കില്‍സ് … Continue reading "നീല ബിക്കിനിയുമായി അമല"

Published On:Sep 10, 2019 | 9:48 am

ആടൈ എന്ന തമിഴ് ചിത്രത്തില്‍ നഗ്‌നയായി അഭിനയിച്ച് ആരാധകരെ ഞെട്ടിച്ച നടിയാണ് അമല പോള്‍. തന്റെ പുതിയ ചിത്രം നടി നവമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായി. സ്വിം സ്യൂട്ട് ചിത്രങ്ങളാണ് നടി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളോടൊപ്പം പോണ്ടിച്ചേരിയില്‍ അവധിക്കാലം ആസ്വദിക്കുന്നതിനിടെ എടുത്ത സാഹസികത നിറഞ്ഞ ചിത്രമാണ് അമല പങ്കുവെച്ചത്. നീല ബിക്കിനി അണിഞ്ഞുള്ള രണ്ട് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്.
പാറയിടുക്കില്‍ നിന്നും തടാകത്തിലേക്ക് ചാടാനുള്ള പോസിലുള്ളതാണ് ഒന്ന്. ‘എവരിതിംഗ് ദാറ്റ് കില്‍സ് മി മേക്‌സ് മീ ഫീല്‍ എലൈവ്’ എന്ന് നടി അടിക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിന് ഇതുവരെ 75,000 ലേറെ ലൈക്കുകളാണ് ലഭിച്ചത്. ബോളിവുഡ് നടന്‍ ആശിഷ് വിദ്യാര്‍ത്ഥിക്കൊപ്പം അതോ അന്ത പറവൈ പോലെ എന്നതാണ് അമല പോളിന്റെ അടുത്ത ചിത്രം.

 

LIVE NEWS - ONLINE

  • 1
    24 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 2
    25 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    34 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 4
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 5
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 6
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 7
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 8
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

  • 9
    2 hours ago

    വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി