Saturday, February 23rd, 2019

ആലുവ മണപ്പുറം വെള്ളത്തിനടിയില്‍

ആലുവ: കനത്ത മഴയെ തുടര്‍ന്ന് ആലുവ മണപ്പുറം വെള്ളത്തിനടിയിലായി. കര്‍ക്കടക വാവായ നാളെ ബലിതര്‍പ്പണം നടത്തേണ്ട ആലുവ മണപ്പുറം കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായി. പെരിയാര്‍ കരവിഞ്ഞതിനെ തുടര്‍ന്നാണ് ഇത്. ബലിതര്‍പ്പണത്തിനായി ഒരുക്കിയിട്ടുള്ള ഷെഡുകള്‍ ഒലിച്ചുപോയി. ആയിരങ്ങളാണ് വര്‍ഷാവര്‍ഷം ഇവിടെ ബലി തര്‍പ്പണം നടത്തിപ്പോരുന്നത്. അതേസമയം, ചടങ്ങുകള്‍ക്ക് ബദല്‍ സൗകര്യം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുമുണ്ട്.  

Published On:Aug 5, 2013 | 5:00 pm

aluva manappuram file

ആലുവ: കനത്ത മഴയെ തുടര്‍ന്ന് ആലുവ മണപ്പുറം വെള്ളത്തിനടിയിലായി. കര്‍ക്കടക വാവായ നാളെ ബലിതര്‍പ്പണം നടത്തേണ്ട ആലുവ മണപ്പുറം കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായി. പെരിയാര്‍ കരവിഞ്ഞതിനെ തുടര്‍ന്നാണ് ഇത്. ബലിതര്‍പ്പണത്തിനായി ഒരുക്കിയിട്ടുള്ള ഷെഡുകള്‍ ഒലിച്ചുപോയി. ആയിരങ്ങളാണ് വര്‍ഷാവര്‍ഷം ഇവിടെ ബലി തര്‍പ്പണം നടത്തിപ്പോരുന്നത്. അതേസമയം, ചടങ്ങുകള്‍ക്ക് ബദല്‍ സൗകര്യം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുമുണ്ട്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    11 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    15 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    16 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    17 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    19 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം