Saturday, August 24th, 2019

സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

ഈ മാസം പത്താം തീയതി ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്തത്

Published On:May 22, 2019 | 7:20 pm

കൊച്ചി: ഈ മാസം പത്താം തീയതി ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. ഇടുക്കി സ്വദേശിയാണ് അറസ്‌റിലായതെന്ന് റിപ്പോര്‍ട്ട്. സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കി.
ആറ് കോടിയോളം വിലവരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കാര്‍ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന് കടന്നത്. ഇടയാറിലെ സിആര്‍ജി മെറ്റലേഴ്‌സ് സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    6 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    12 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    12 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    12 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    13 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍