Saturday, January 19th, 2019

അലോക് വര്‍മ്മക്ക് ക്ലീന്‍ ചിറ്റുമായി ജസ്റ്റിസ് എകെ പട്‌നായിക്

സിബിഐ മുന്‍ ഡയറക്ടര്‍ സര്‍വ്വീസില്‍ നിന്ന് അലോക് വര്‍മ്മ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.

Published On:Jan 12, 2019 | 10:15 am

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്റ്റര്‍ അലോക് വര്‍മ്മക്ക് ക്ലീന്‍ ചിറ്റുമായി ജസ്റ്റിസ് എകെ പട്‌നായിക്. അലോക് വര്‍മക്കെതിരായ അഴിമതിക്ക് തെളിവില്ലെന്നും വര്‍മയെ മാറ്റാന്‍ ധൃതി കാട്ടേണ്ടിരുന്നില്ലെന്നും ഉന്നതാധികാര സമിതിയുടെ തീരുമാനം വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നും പട്‌നായിക് പറഞ്ഞു. പട്‌നായികിന്റെ നേതൃത്വത്തിലാണ് സിവിസി അന്വേഷണം. സിബിഐ മുന്‍ ഡയറക്ടര്‍ സര്‍വ്വീസില്‍ നിന്ന് അലോക് വര്‍മ്മ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ ചെറുക്കാന്‍ ശ്രമിച്ചു എന്ന പ്രതികരണത്തോടെയാണ് അലോക് വര്‍മ്മയുടെ രാജി.

LIVE NEWS - ONLINE

  • 1
    31 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    41 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം