Sunday, July 21st, 2019

മുഖസൗന്ദര്യത്തിന് കറ്റാര്‍വാഴയും, വെളിച്ചെണ്ണയും..!

മുഖത്തുണ്ടാകുന്ന മുഖക്കുരുവിന്റെ പാടുകള്‍ മായ്ക്കാനും ഈ മിശ്രിതം നല്ലതാണ്

Published On:May 28, 2018 | 2:22 pm

കറ്റാര്‍വാഴയും, വെളിച്ചെണ്ണയും മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നത് മുഖ സൗന്ദര്യത്തതിന് ഗുണം ചെയ്യുന്നനതാണ്. ഒരാഴ്ച അടുപ്പിച്ച് ഇത്തരത്തില്‍ ചെയ്താല്‍ മാറ്റം കാണാന്‍ സാധിക്കും. കാറ്റാര്‍വാഴ, വെളിച്ചെണ്ണ ഇത്തരത്തില്‍ മുഖത്ത് പുരട്ടുന്നനത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെക്കെയെന്നോ..
1 വരണ്ട ചര്‍മത്തിന് ഇത് ഉപകാരപ്പെടും. ഇത് ചര്‍മം ടൈറ്റായി വയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനും പ്രായക്കുറവ് തോന്നിക്കുന്നതിനും കറ്റാര്‍വാഴ സഹായിക്കും.
2 മുഖത്തുണ്ടാകുന്ന മുഖക്കുരുവിന്റെ പാടുകള്‍ മായ്ക്കാനും കറ്റാര്‍ വാഴയും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതം നല്ലതാണ്. ഇത് ചര്‍മ കോശങ്ങളിലേയ്ക്കിറങ്ങിയാണ് ഈ ഗുണം നല്‍കുന്നത്.
3 കറ്റാര്‍ വാഴയും വെളിച്ചെണ്ണയും ചര്‍മത്തിന് മൃദുത്വം നല്‍കാന്‍ ഏറെ നല്ലതാണ്. ചര്‍മ കോശങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കിയും ഇത് മുഖത്തിന് തിളക്കം നല്‍കുന്നു.
4 ചര്‍മത്തിന് വെളുപ്പു നിറം നല്‍കാനും ഈ മിശ്രിതം ഏറ്റവും നല്ലതാണ്. കറ്റാര്‍വാഴയിലും വെളിച്ചെണ്ണയിലും ഉള്ള സ്വാഭാവിക ഘടകങ്ങളും പോഷകങ്ങളുമാണ് ഇതിന് സഹായിക്കുന്നത്. ഈ കൂട്ടില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി കൂടി കലര്‍ത്തുന്നത് ഏറെ നല്ലതാണ്.

LIVE NEWS - ONLINE

  • 1
    3 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    8 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    8 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    10 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    12 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    23 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു