തിരു : സമുദായ നേതാക്കള്‍ക്കെതിരേ ആലപ്പുഴ ഡി സി സി അവതരിപ്പിച്ച പ്രമേയം കെ പി സി സി അറിവോടെയാണെന്ന്് ഇന്റലിജന്റ്സ് കണ്ടെത്തിയതായി ഒരു പത്രം റിപ്പോര്‍ട്ടു ചെയ്തു. നേതൃമാറ്റം ലക്ഷ്യമിട്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പ്രമേയം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. സമുദായ നേതാക്കളെ പ്രകോപിപ്പിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കി നേതൃമാറ്റം സാധ്യമാക്കുകയെന്ന് അജണ്ടയാണ് പ്രമേയത്തിന് പിന്നിലെന്നാണ് സൂചന. സമുദായ നേതാക്കളെ തന്നെ വ്യക്തിപരമായി ആക്ഷേപിച്ചതിന് പിന്നില്‍ ഈ ലക്ഷ്യമാത്രെ. പ്രമേയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ … Continue reading "ആലപ്പുഴ ഡി സി സി പ്രമേയം : ലക്ഷ്യം നേതൃമാറ്റമെന്ന് സൂചന"