Saturday, September 22nd, 2018

അലിഗഡില്‍ രണ്ടു ബസുകള്‍ കൂട്ടിയിടിച്ച്‌ ഏഴ് മരണം

മദ്രാക് പോലീസ് സ്‌റ്റേഷന് സമീപമാണ് അപകടം.

Published On:Sep 5, 2018 | 9:34 am

അലിഗഡ്: ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ രണ്ടു ബസുകള്‍ കൂട്ടിയടിച്ച് ഏഴ് മരണം. 10 പേര്‍ക്ക് പരിക്കേറ്റു. അലിഗഡില്‍ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസും യാത്രക്കാരുമായി വരികയായിരുന്ന മറ്റൊരുബസുമാണ് കൂട്ടിയിടിച്ചത്. മദ്രാക് പോലീസ് സ്‌റ്റേഷന് സമീപമാണ് അപകടം.
അപകടത്തില്‍ പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്‌സ തേടിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    57 mins ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    1 hour ago

    യുവതി വാഹനാപകടത്തില്‍ മരിച്ചു

  • 3
    1 hour ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 4
    1 hour ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    1 hour ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 6
    2 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 7
    2 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 8
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 9
    2 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും