Tuesday, September 25th, 2018

ട്രംപിനെതിരായ ആരോപണങ്ങള്‍ വിശ്വസനീയമെന്നു സര്‍വെ

      വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കവെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് ആശങ്കയേറ്റി പുതിയ സര്‍വേ ഫലം പുറത്തു വന്നു. ട്രംപിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നുണ്ടെന്നാണ് സര്‍വേ ഫലം. എപി-ജിഎഫ്‌കെ സര്‍വേയില്‍ 70 ശതമാനത്തിലധികം പേരാണ് ട്രംപിനെതിരായ ആരോപണങ്ങള്‍ വിശ്വസിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരില്‍ പോലും ട്രംപ് തെറ്റ് ചെയ്തിട്ടുണ്ടാകാമെന്ന് കരുതുന്നവരുണ്ടെന്ന് സര്‍വെ വ്യക്തമാക്കുന്നു. ട്രംപ് ക്യാംപില്‍ നിന്നുള്ള 35 ശതമാനം പേരാണ് ഇത്തരത്തില്‍ ട്രംപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നതെന്നാണ് സര്‍വെ … Continue reading "ട്രംപിനെതിരായ ആരോപണങ്ങള്‍ വിശ്വസനീയമെന്നു സര്‍വെ"

Published On:Oct 31, 2016 | 9:20 am

 

Donald Trump FUll Image New

 

 

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കവെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് ആശങ്കയേറ്റി പുതിയ സര്‍വേ ഫലം പുറത്തു വന്നു. ട്രംപിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നുണ്ടെന്നാണ് സര്‍വേ ഫലം. എപി-ജിഎഫ്‌കെ സര്‍വേയില്‍ 70 ശതമാനത്തിലധികം പേരാണ് ട്രംപിനെതിരായ ആരോപണങ്ങള്‍ വിശ്വസിക്കുന്നത്.
സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരില്‍ പോലും ട്രംപ് തെറ്റ് ചെയ്തിട്ടുണ്ടാകാമെന്ന് കരുതുന്നവരുണ്ടെന്ന് സര്‍വെ വ്യക്തമാക്കുന്നു. ട്രംപ് ക്യാംപില്‍ നിന്നുള്ള 35 ശതമാനം പേരാണ് ഇത്തരത്തില്‍ ട്രംപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നതെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.
പ്രസിഡന്റു തെരഞ്ഞെടുപ്പിനുള്ള രണ്ടാം സംവാദം നടന്ന ഒക്ടോബര്‍ ഒന്‍പതു മുതല്‍ 11 ലധികം സ്ത്രീകളാണ് ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ട്രംപ് ക്യാംപ് നിഷേധിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    6 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    7 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    11 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    13 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    13 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    13 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    14 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു