Wednesday, January 23rd, 2019

പാടശേഖരങ്ങളുടെ ബണ്ട് സംരക്ഷണത്തിന് 4.20 കോടി

ആലപ്പുഴ: പാടശേഖരങ്ങളുടെ ബണ്ട് സംരക്ഷണം ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്കായി 4.20 കോടി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പാടശേഖരങ്ങളുടെ ബണ്ട് സംരക്ഷണം ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്കാണ് െ്രെകസിസ് മാനേജ്‌മെന്റില്‍ 4.20 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരമായത്. ബണ്ടുകളുടെ തകര്‍ച്ച, ബലക്കുറവ്, ഉയരക്കുറവ്, മോട്ടോറുകളും മോട്ടോര്‍ ഷെഡുകളും വെള്ളപ്പൊക്കത്താല്‍ നശിക്കുകയും വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോവുകയും ചെയ്യുക എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ കൃഷി തടസപ്പെടാതിരിക്കുന്നതിനാണ് പദ്ധതി. ജില്ലയില്‍ 41 പാടശേഖരങ്ങളിലാണ് നിര്‍മാണജോലി നടത്തുന്നത്. ഇതിനായി 3,56,00,000 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. 61 പാടശേഖരങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കിവരികയാണ്. … Continue reading "പാടശേഖരങ്ങളുടെ ബണ്ട് സംരക്ഷണത്തിന് 4.20 കോടി"

Published On:Sep 3, 2013 | 5:54 pm

ആലപ്പുഴ: പാടശേഖരങ്ങളുടെ ബണ്ട് സംരക്ഷണം ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്കായി 4.20 കോടി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പാടശേഖരങ്ങളുടെ ബണ്ട് സംരക്ഷണം ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്കാണ് െ്രെകസിസ് മാനേജ്‌മെന്റില്‍ 4.20 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരമായത്. ബണ്ടുകളുടെ തകര്‍ച്ച, ബലക്കുറവ്, ഉയരക്കുറവ്, മോട്ടോറുകളും മോട്ടോര്‍ ഷെഡുകളും വെള്ളപ്പൊക്കത്താല്‍ നശിക്കുകയും വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോവുകയും ചെയ്യുക എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ കൃഷി തടസപ്പെടാതിരിക്കുന്നതിനാണ് പദ്ധതി.
ജില്ലയില്‍ 41 പാടശേഖരങ്ങളിലാണ് നിര്‍മാണജോലി നടത്തുന്നത്. ഇതിനായി 3,56,00,000 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു.
61 പാടശേഖരങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കിവരികയാണ്. കോട്ടയം ജില്ലയില്‍ 36 പാടശേഖരങ്ങള്‍ക്കായി 63.5 ലക്ഷം രൂപയുടെയും പത്തനംതിട്ട ജില്ലയില്‍ ഒരു പാടശേഖരത്തിനായി 75,000 രൂപയുടെയും എസ്റ്റിമേറ്റാണ് നിലവില്‍ തയാറാക്കിയിരിക്കുന്നത്.
കൃഷി വകുപ്പു തലത്തിലും പാടശേഖര സമിതികളുടെയും കര്‍ഷകരുടെയുമെല്ലാം സഹകരണത്തോടെ തയാറാക്കിയ എസ്റ്റിമേറ്റാണ് െ്രെകസിസ് മാനേജ്‌മെന്റിനു കൈമാറിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 2
    4 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 3
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 4
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 5
    6 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 6
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

  • 9
    8 hours ago

    നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ