Monday, September 24th, 2018

ടെമ്പോ ട്രാവലര്‍ മരത്തിലിടിച്ച് മറിഞ്ഞ് കുട്ടികളടക്കം 17 പേര്‍ക്ക് പരിക്ക്

ആലപ്പുഴ: വിവാഹസംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ മരത്തിലിടിച്ച് മറിഞ്ഞ് കുട്ടികളടക്കം 17 പേര്‍ക്ക് പരിക്ക്. ദേശീയ പാതയില്‍ വളവനാട് ആശുപത്രി ജംഗ്ഷന് സമീപം രാവിലെ 7.15 ന് ആയിരുന്നു അപകടം. കാവാലത്തു നിന്നും തൃശൂരിലേക്ക് കല്യാണത്തിന് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരത്തിലിടിച്ചതിനെത്തുടര്‍ന്ന് മറിഞ്ഞ വാഹനത്തിന്റെ ചില്ലുകളും ഡോറും തകര്‍ത്താണ് ഓടിക്കൂടിയ നാട്ടുകാര്‍ യാത്രക്കാരെ പുറത്തെത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Published On:Sep 18, 2013 | 1:11 pm

LIVE NEWS - ONLINE

  • 1
    1 hour ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 2
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 3
    6 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 4
    7 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    8 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    8 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    9 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍