Tuesday, April 23rd, 2019

ആലപ്പുഴില്‍ പ്ലാസ്റ്റിക് റോഡ് നിര്‍മിക്കും : മന്ത്രി ഇബ്രാഹിംകുഞ്ഞ്

ആലപ്പുഴ: ആലപ്പുഴില്‍ പ്ലാസ്റ്റിക് റോഡ് നിര്‍മിക്കുമെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി പി കെ ഇബ്രാഹിംകുഞ്ഞ്. ലജനത്തുല്‍ മുഹമ്മദിയ്യ മെറിറ്റ് അവാര്‍ഡ്ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളിലെത്തിയപ്പോള്‍ കുട്ടികള്‍ ഈ ആവശ്യമുന്നയിച്ചു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ഈ മാതൃകയില്‍ റോഡ് നിര്‍മാണം നടത്തുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. കുട്ടികള്‍ പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ വളരെ താല്‍പര്യപൂര്‍വം ഇടപെടുന്നുണ്ട് എന്നതില്‍ സന്തോഷമുണ്ടെന്നു മന്ത്രി പറഞ്ഞു. ലജനത്ത് പ്രസിഡന്റ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. … Continue reading "ആലപ്പുഴില്‍ പ്ലാസ്റ്റിക് റോഡ് നിര്‍മിക്കും : മന്ത്രി ഇബ്രാഹിംകുഞ്ഞ്"

Published On:Aug 27, 2013 | 4:20 pm

ആലപ്പുഴ: ആലപ്പുഴില്‍ പ്ലാസ്റ്റിക് റോഡ് നിര്‍മിക്കുമെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി പി കെ ഇബ്രാഹിംകുഞ്ഞ്.
ലജനത്തുല്‍ മുഹമ്മദിയ്യ മെറിറ്റ് അവാര്‍ഡ്ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളിലെത്തിയപ്പോള്‍ കുട്ടികള്‍ ഈ ആവശ്യമുന്നയിച്ചു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ഈ മാതൃകയില്‍ റോഡ് നിര്‍മാണം നടത്തുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. കുട്ടികള്‍ പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ വളരെ താല്‍പര്യപൂര്‍വം ഇടപെടുന്നുണ്ട് എന്നതില്‍ സന്തോഷമുണ്ടെന്നു മന്ത്രി പറഞ്ഞു. ലജനത്ത് പ്രസിഡന്റ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. പ്രതിഭകളെ ജി. സുധാകരന്‍ എംഎല്‍എ ആദരിച്ചു.

LIVE NEWS - ONLINE

  • 1
    27 mins ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 2
    52 mins ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 3
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 4
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 5
    2 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 6
    2 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 7
    4 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 8
    5 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 9
    17 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ