Thursday, June 20th, 2019

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി പ്രവര്‍ത്തനം അവതാളത്തില്‍

ആലപ്പുഴ: ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ടിക്കറ്റ് മെഷീനുകള്‍ നല്‍കാനാകാതെ പ്രവര്‍ത്തനം അവതാളത്തില്‍. കമ്പ്യൂട്ടര്‍ തകരാര്‍ കാരണമാണത്രെ ഇത്. വെള്ളിയാഴ്ച വൈകിട്ടു കേടായ കമ്പ്യൂട്ടര്‍ തിരുവനന്തപുരത്തെ സ്ഥാപനത്തില്‍ എത്തിച്ചു നന്നാക്കിയ ശേഷം ശനിയാഴ്ച രാത്രി തിരികെ എത്തിച്ചുവെങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നു. ദിവസവും ഡ്യൂട്ടിക്കു മുമ്പും ശേഷവും ടിക്കറ്റ് മെഷീനുകള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചു ഡാറ്റ ശേഖരിച്ച് മാത്രമെ കണ്ടക്ടര്‍മാര്‍ക്കു നല്‍കാനാകൂ. കമ്പ്യൂട്ടര്‍ തകരാറിലായതോടെ ഈ പ്രവൃത്തി നടക്കുന്നില്ല. അതു മൂലം കണ്ടക്ടര്‍മാര്‍ക്കു കഴിഞ്ഞ മൂന്നു ദിവസമായി ടിക്കറ്റ് റാക്കുകളാണു നല്‍കുന്നത്. … Continue reading "ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി പ്രവര്‍ത്തനം അവതാളത്തില്‍"

Published On:Oct 1, 2013 | 7:51 pm

ആലപ്പുഴ: ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ടിക്കറ്റ് മെഷീനുകള്‍ നല്‍കാനാകാതെ പ്രവര്‍ത്തനം അവതാളത്തില്‍. കമ്പ്യൂട്ടര്‍ തകരാര്‍ കാരണമാണത്രെ ഇത്. വെള്ളിയാഴ്ച വൈകിട്ടു കേടായ കമ്പ്യൂട്ടര്‍ തിരുവനന്തപുരത്തെ സ്ഥാപനത്തില്‍ എത്തിച്ചു നന്നാക്കിയ ശേഷം ശനിയാഴ്ച രാത്രി തിരികെ എത്തിച്ചുവെങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നു.
ദിവസവും ഡ്യൂട്ടിക്കു മുമ്പും ശേഷവും ടിക്കറ്റ് മെഷീനുകള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചു ഡാറ്റ ശേഖരിച്ച് മാത്രമെ കണ്ടക്ടര്‍മാര്‍ക്കു നല്‍കാനാകൂ. കമ്പ്യൂട്ടര്‍ തകരാറിലായതോടെ ഈ പ്രവൃത്തി നടക്കുന്നില്ല. അതു മൂലം കണ്ടക്ടര്‍മാര്‍ക്കു കഴിഞ്ഞ മൂന്നു ദിവസമായി ടിക്കറ്റ് റാക്കുകളാണു നല്‍കുന്നത്. ഇന്നലെ ഓടിയ 60 ഷെഡ്യൂളുകളിലും നല്‍കിയതു റാക്കുകളാണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    9 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    11 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    12 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    13 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന