Saturday, September 22nd, 2018

ആലപ്പുഴ ജ്വല്ലറി മോഷണം; അന്വേഷണത്തിന് പ്രത്യേക സംഘം

ആലപ്പുഴ: സ്വര്‍ണക്കടയുടെ പൂട്ട് തകര്‍ത്ത് 119 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു. ഡിവൈഎസ്പി പിവി ബേബിയുടെ നേതൃത്വത്തില്‍ പതിമൂന്നംഗ സംഘമാണു കേസ് അന്വേഷിക്കുക. സൈബര്‍ പോലീസും സംഘത്തിലുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി മുല്ലയ്ക്കല്‍ തെരുവിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കും. മുല്ലയ്ക്കല്‍ തെരുവിലേക്ക് എത്താന്‍ സാധ്യതയുള്ള മറ്റു പ്രധാന റോഡുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

Published On:Jul 3, 2018 | 8:04 am

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    7 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    10 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    14 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള