Saturday, July 20th, 2019

ബീച്ചില്‍ കമിതാക്കളുടെ അശ്ലീല ചേഷ്ടകള്‍ അതിര് കടക്കുന്നതായി പരാതി

ആലപ്പുഴ: ബീച്ചില്‍ കമിതാക്കളുടെ അശ്ലീല ചേഷ്ടകള്‍ അതിര് കടക്കുന്നതായി വ്യാപക പരാതി. സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള പാര്‍ക്കിങിനു കാറ്റാടിമരങ്ങളുടെ ഇടയിലും പടിഞ്ഞാറുഭാഗത്ത് കല്ലുകള്‍ നിക്ഷേപിച്ച ഭാഗത്തുമാണ് കമിതാക്കളുടെ ഇരിപ്പ്. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കമിതാക്കളിലധികവും. കഴിഞ്ഞ ദിവസം ഇരുപതിലേറെ കമിതാക്കളെ പോലീസ് പിടികൂടി. മറ്റ്ചിലര്‍ ബൈക്കില്‍ കടന്നുകളഞ്ഞു. പിടികൂടിയവരെ രക്ഷിതാക്കളെ വിളിച്ച്‌വരുത്തി താക്കീതുനല്‍കിയാണ് വിട്ടയച്ചത്. പിടികൂടിയവരില്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയുമുണ്ടായിരുന്നു. ടൂറിസം എസ്‌ഐ വിജെ ജോണ്‍, വനിതാ എസ്‌ഐ ശ്രീദേവി, ബെറ്റിമോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

Published On:Jun 19, 2018 | 8:03 am

LIVE NEWS - ONLINE

  • 1
    3 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    5 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    7 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    7 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    8 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    8 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    11 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി