Sunday, September 23rd, 2018

ആലപ്പുഴയില്‍ ഭൂ ചലനം

വീടുകളുടെ ഭിത്തിയില്‍ വിള്ളലുകളും ഉണ്ടായിട്ടുണ്ട്.

Published On:Sep 12, 2018 | 8:47 am

ആലപ്പുഴ: സംസ്ഥാനത്ത് ഭൂചലനമുണ്ടായതായി സൂചന. ആലപ്പുഴയിലെ നൂറനാട് കുടശനാട് മേഖലയിലാണ് ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വലിയ ശബ്ദവും കേട്ടുവെന്നും നാട്ടുകാര്‍ പറയുന്നു. വീടുകളുടെ ഭിത്തിയില്‍ വിള്ളലുകളും ഉണ്ടായിട്ടുണ്ട്. ഇതോടെ ആളുകള്‍ വീടൊഴിയണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, രാവിലെ 10.20ന് ആസ്സാം മേഖലയില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 5.3രേഖപ്പെടുത്തി. ബംഗ്ലാദേശ്, ഇന്ത്യ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലും ഇതനുഭവപ്പെട്ടു. ഇന്ത്യയില്‍ അസം, പശ്ചിമ ബംഗാള്‍, ഹരിയാന, ദില്ലി, ബിഹാര്‍, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    4 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    6 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    9 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    10 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    22 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    23 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി