Wednesday, February 20th, 2019

ആലപ്പുഴയില്‍ ഒരു മുറം പച്ചക്കറി പദ്ധതി

ആലപ്പുഴ: ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ നിന്നും ലഭ്യമാക്കാന്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഇത്തവണയും നടപ്പാക്കും. സംസ്ഥാനത്ത് 45 ലക്ഷം പച്ചക്കറിക്കിറ്റുകളും 90 ലക്ഷം പച്ചക്കറിത്തൈകളും വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി ജില്ലയില്‍ 78 കൃഷി ഭവനുകള്‍ മുഖേന മൂന്നു ലക്ഷം വിത്തു പായ്ക്കറ്റുകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് 40000 വിത്തു പായ്ക്കറ്റുകള്‍ കൃഷിഭവന്‍ മുഖേന സൗജന്യമായി നല്‍കും. പച്ചക്കറി വിത്തുകള്‍ ആവശ്യമായ കര്‍ഷകരും സന്നദ്ധ സംഘടനകളും കൃഷിഭവനുമായി … Continue reading "ആലപ്പുഴയില്‍ ഒരു മുറം പച്ചക്കറി പദ്ധതി"

Published On:Jun 5, 2018 | 8:05 am

ആലപ്പുഴ: ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ നിന്നും ലഭ്യമാക്കാന്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഇത്തവണയും നടപ്പാക്കും. സംസ്ഥാനത്ത് 45 ലക്ഷം പച്ചക്കറിക്കിറ്റുകളും 90 ലക്ഷം പച്ചക്കറിത്തൈകളും വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി ജില്ലയില്‍ 78 കൃഷി ഭവനുകള്‍ മുഖേന മൂന്നു ലക്ഷം വിത്തു പായ്ക്കറ്റുകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് 40000 വിത്തു പായ്ക്കറ്റുകള്‍ കൃഷിഭവന്‍ മുഖേന സൗജന്യമായി നല്‍കും. പച്ചക്കറി വിത്തുകള്‍ ആവശ്യമായ കര്‍ഷകരും സന്നദ്ധ സംഘടനകളും കൃഷിഭവനുമായി ബന്ധപ്പെടണം. ഓണത്തിന് ലക്ഷ്യമാക്കി പച്ചക്കറി കിറ്റ് കൂടാതെ പച്ചക്കറി വികസന പദ്ധതി വഴി സ്ഥാപിതമായ പച്ചക്കറി നഴ്‌സറികള്‍ മുഖേന ഉല്‍പാദിപ്പിച്ച 7,40000 തൈകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണംചെയ്യും.

LIVE NEWS - ONLINE

  • 1
    13 mins ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 2
    2 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 3
    2 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 4
    2 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 5
    2 hours ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 6
    2 hours ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 8
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 9
    4 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു