Saturday, July 21st, 2018

ആലപ്പുഴ മെഡിക്കല്‍ കോളജ് കാര്‍ഡിയോ വിഭാഗം മേധാവി മരിച്ച നിലയില്‍

ചികിത്സാ വിഭാഗത്തോടു ചേര്‍ന്നുള്ള മുറിയിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് കരുതുന്നത്.

Published On:Oct 12, 2017 | 11:42 am

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. രാജശേഖരന്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചികിത്സാ വിഭാഗത്തോടു ചേര്‍ന്നുള്ള മുറിയിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് കരുതുന്നത്. തിരുവനന്തപുരം സ്വദേശിയാണ് അദ്ദേഹം.

 

 

 

LIVE NEWS - ONLINE

  • 1
    29 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും