Sunday, July 21st, 2019

ആലപ്പുഴ നഗരസഭയില്‍ ഏറ്റുമുട്ടല്‍

ആലപ്പുഴ: നഗരസഭാ കൗണ്‍സിലില്‍ ഏറ്റുമുട്ടല്‍. സര്‍വോദയപുരം മാലിന്യ പ്ലാന്റ് നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവെച്ചതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ബഹളം വെച്ച പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട കീറിക്കളഞ്ഞു. അജണ്ട കീറിയ കൗണ്‍സിലര്‍ ഒ.കെ. ഷഫീഖിനെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ച ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാനാ മാസിഡോ യോഗം പിരിച്ചുവിടുകയും ചെയ്തു. വിഷയം ചര്‍ച്ച ചെയ്യാതെ യോഗം പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് തോമസ് … Continue reading "ആലപ്പുഴ നഗരസഭയില്‍ ഏറ്റുമുട്ടല്‍"

Published On:Jul 23, 2013 | 6:56 pm

ആലപ്പുഴ: നഗരസഭാ കൗണ്‍സിലില്‍ ഏറ്റുമുട്ടല്‍. സര്‍വോദയപുരം മാലിന്യ പ്ലാന്റ് നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവെച്ചതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ബഹളം വെച്ച പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട കീറിക്കളഞ്ഞു. അജണ്ട കീറിയ കൗണ്‍സിലര്‍ ഒ.കെ. ഷഫീഖിനെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ച ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാനാ മാസിഡോ യോഗം പിരിച്ചുവിടുകയും ചെയ്തു. വിഷയം ചര്‍ച്ച ചെയ്യാതെ യോഗം പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് തോമസ് ജോസഫിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിന്റെ വാതില്‍ അടച്ചു. തുടര്‍ന്നാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

LIVE NEWS - ONLINE

  • 1
    4 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    5 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    8 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    13 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    14 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    16 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    17 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍