Wednesday, August 21st, 2019

‘പുതുമഴയായി വന്നൂ നീ’ ആകാശഗംഗയിലെ ആദ്യ കവര്‍സോങ്

ആകാശഗംഗ ആദ്യഭാഗത്തിലെ നായകനായിരുന്ന റിയാസിന്റെ ഭാര്യ ശബ്‌നമാണ് പാട്ട് പാടിയിരിക്കുന്നത്. ആകാശഗംഗയില്‍ ഈ ഗാനം ആലപിച്ചിരുന്നത് ചിത്രയായിരുന്നു

Published On:Aug 5, 2019 | 9:31 am

ആകാശഗംഗ ഇന്നും ജനങ്ങളുടെ പ്രയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരാനിരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ കവര്‍സോങ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനമായിരുന്ന ‘പുതുമഴയായി വന്നൂ നീ’ എന്ന ഗാനമാണ് കവര്‍സോങായി ചെയ്തിരിക്കുന്നത്. ആകാശഗംഗ ആദ്യഭാഗത്തിലെ നായകനായിരുന്ന റിയാസിന്റെ ഭാര്യ ശബ്‌നമാണ് പാട്ട് പാടിയിരിക്കുന്നത്. ആകാശഗംഗയില്‍ ഈ ഗാനം ആലപിച്ചിരുന്നത് ചിത്രയായിരുന്നു. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, പുതുമുഖം ആരതി, എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    6 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    6 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു