Thursday, April 25th, 2019

ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് ഞെട്ടിച്ചു..!

ചെറിയ ബോക്‌സിനുള്ളില്‍ ഗണേശവിഗ്രമുള്ള ക്ഷേത്ര രൂപം

Published On:Jun 12, 2018 | 10:18 am

ആകാശ് അംബാനിയും ശ്ലോക മേത്തയുമായുള്ള വിവാഹം ജൂണ്‍ 30 നാണ്. ഏവരും ആകാംഷയോടെ ഒറ്റുനോക്കുന്ന വിവാഹമാണിത്. എന്നാല്‍ വിവാഹ ക്ഷണക്കത്ത് പുറത്തു വന്നതോടെ ആകാംഷ കൂടിയിരിക്കുകയാണ്. ക്ഷണക്കത്ത് കണ്ട് എല്ലാവരും ഞെട്ടി.
ഒരു വെള്ള ബോക്‌സിനുള്ളിലാണ് കത്ത്. ആ ബോക്‌സ് തുറക്കുമ്പോഴുള്ള കാഴ്ച ഏറെ വിസ്മയകരം തന്നെ. അതിനുള്ളില്‍ ഗണേശവിഗ്രമുള്ള ക്ഷേത്ര രൂപം. ക്ഷേത്രത്തിന് ഗ്ലാസ് കൊണ്ടുള്ള വാതിലും. ക്ഷേത്രം പുറത്തെടുക്കുമ്പോള്‍ അതിനു മുകളിലായാണ് ക്ഷണക്കത്ത്. ക്ഷണക്കത്ത് എത്ര ഗംഭീരമെങ്കില്‍ വിവാഹം എങ്ങനെയായിരിക്കും എന്ന ആകാംഷയിലാണ് ഏവരും.

LIVE NEWS - ONLINE

  • 1
    1 min ago

    കാശ്മീരിലെ അനന്ത്‌നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

  • 2
    12 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 3
    13 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 4
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 5
    16 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 6
    18 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 7
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 8
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 9
    21 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍