Saturday, January 19th, 2019

രാഹൂലിനെ മോദിക്ക് പോലും പേടി: ആന്റണി

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുകയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യം.

Published On:Jan 11, 2019 | 12:44 pm

തിരു: മനസിലെ മതിലുകളും പരിഭവങ്ങളും മറന്ന് തെരഞ്ഞെടുപ്പില്‍ ഇറങ്ങണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി. മോദിക്ക് പോലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ പേടിയാണ്. അദ്ദേഹം പഴയ രാഹുലല്ല പടിപടിയായി വളര്‍ന്നുവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി ജനറല്‍ ബോഡിയില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ കൈപ്പിഴ പറ്റിയാല്‍ തകരുന്നത് ഭരണഘടനയായിരിക്കും. കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ മോദിയെ ഇറക്കാന്‍ കഴിയില്ല. എന്നാല്‍ കോണ്‍ഗ്രസിനല്ലാതെ അതിനാവില്ല. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുകയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യം. കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന യാത്ര ഫെബ്രുവരി മൂന്നിന് തുടങ്ങുമെന്നും ആന്റണി വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    9 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    52 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു