Thursday, January 17th, 2019

അജ്മാന്‍ ബസുകളില്‍ ഇന്റര്‍നെറ്റും സിനിമയും

  അജ്മാന്‍: അജ്മാനിലെ ബസുകളില്‍ ഇനി വാര്‍ത്തകളും സിനിമകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാവും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത ഗെയിമുകളുമടങ്ങുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസുകള്‍ അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് നിരത്തിലിറക്കുന്നത്. പുതിയ സംവിധാനങ്ങളോട് കൂടിയ ബസ് ഓഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കും. ഓരോ യാത്രക്കാര്‍ക്കും വിനോദം എന്ന ലക്ഷ്യത്തോട് കൂടിയാണ് പുതിയ ബസില്‍ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.അജ്മാനില്‍ നിന്ന് അബൂദബി, ദുബൈ, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രാദേശിക നഗരങ്ങളിലേക്കുമായിരിക്കും പുതിയ ബസ് സര്‍വീസ് … Continue reading "അജ്മാന്‍ ബസുകളില്‍ ഇന്റര്‍നെറ്റും സിനിമയും"

Published On:Jul 28, 2017 | 12:25 pm

 

അജ്മാന്‍: അജ്മാനിലെ ബസുകളില്‍ ഇനി വാര്‍ത്തകളും സിനിമകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാവും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത ഗെയിമുകളുമടങ്ങുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസുകള്‍ അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് നിരത്തിലിറക്കുന്നത്.
പുതിയ സംവിധാനങ്ങളോട് കൂടിയ ബസ് ഓഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കും. ഓരോ യാത്രക്കാര്‍ക്കും വിനോദം എന്ന ലക്ഷ്യത്തോട് കൂടിയാണ് പുതിയ ബസില്‍ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.അജ്മാനില്‍ നിന്ന് അബൂദബി, ദുബൈ, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രാദേശിക നഗരങ്ങളിലേക്കുമായിരിക്കും പുതിയ ബസ് സര്‍വീസ് നടത്തുക.

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    14 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    17 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    20 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    20 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം