Thursday, November 15th, 2018

ട്രൈക്കില്‍ കറങ്ങി അജയ് ദേവ്ഗണും, മകനും; ചിത്രം വൈറല്‍

മകനുമൊത്ത് ട്രൈക്കില്‍ കറങ്ങുന്നതിന്റെ ചിത്രങ്ങള്‍ അജയ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്

Published On:Jul 30, 2018 | 11:26 am

അജയ് ദേവ്ഗണിന്റെ ഇപ്പോഴത്തെ കറക്കം ട്രൈക്കിലാണ്. ഒപ്പം മകന്‍ യുങ് ദേവ്ഗണുമുണ്ട്. മകനുമൊത്ത് ട്രൈക്കില്‍ കറങ്ങുന്നതിന്റെ ചിത്രങ്ങള്‍ അജയ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇരുവരുടേയും ട്രൈക്ക് യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
കനേഡിയന്‍ വാഹന നിര്‍മാതാക്കളായ ബൊബേര്‍ഡിയന്‍ റിക്രിയേഷണലിന്റെ ക്രൂയിസര്‍ ടൂറിങ് സീരിയസിലെ സ്പൈഡര്‍ എഫ്3-ടി എന്ന ട്രൈക്കിലാണ് അജയുടെ കറക്കം. 998 സിസി എയ്സ് ടു സിലണ്ടര്‍ എന്‍ജിനാണ് ഈ ട്രൈക്കില്‍ പ്രവര്‍ത്തിക്കുന്നത്. 100 bhp പവറും 108 Nmtorqum ഉത്പാദിപ്പിക്കുന്ന ഈ വാഹനത്തിന് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സിലും സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമാണ്.

LIVE NEWS - ONLINE

  • 1
    3 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    5 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    5 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    8 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    10 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    11 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    12 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    12 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    12 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി