Thursday, February 21st, 2019

എയര്‍ടെല്‍ രണ്ട് പ്ലാനുകളിലെ ഡാറ്റ കുറച്ചിരിക്കുന്നു

149, 399 രൂപ എന്നീ പ്ലാനുകളുടെ ഡാറ്റ

Published On:Jul 4, 2018 | 8:30 am

എയര്‍ടെല്‍ രണ്ട് പ്ലാനുകളുടെ ഡേറ്റ കുറച്ചിരിക്കുന്നു. 149, 399 രൂപ എന്നീ പ്ലാനുകളുടെ ഡേറ്റയാണ് കുറച്ചത്. 1ജിബി ഡാറ്റയാണ് കുറച്ചിരിക്കുന്നത്. ഇനി മുതല്‍ 149 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയും, 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 1.4 ജിബി ഡേറ്റ പ്രതിദിനം 84 ദിവസത്തെ വാലിഡിറ്റിയിലും ലഭിക്കുന്നു. ഇതോടൊപ്പം ഈ രണ്ടുപ്ലാനുകളിലും പ്രിതിദിനം 100 എസ്എംഎസും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്നുണ്ട്.
149 രൂപയ്ക്ക റീച്ചാര്‍ജ് ചെയ്താല്‍ 2ജിബി ഡേറ്റ പ്രതിദിനം 28 ദിവസത്തേക്കായിരുന്നു മുമ്പ് ലഭിച്ചിരുന്നത്. 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 2.4 ജിബി ഡേറ്റയാണ് നല്‍കിയിരുന്നത്.

LIVE NEWS - ONLINE

  • 1
    47 mins ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    4 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    5 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    5 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    6 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    6 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    6 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    6 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്