21 ദിവസത്തെ വാലിഡിറ്റിയില്‍ 1GB 3G-4G ഡേറ്റയാണ് നല്‍കുക
21 ദിവസത്തെ വാലിഡിറ്റിയില്‍ 1GB 3G-4G ഡേറ്റയാണ് നല്‍കുക
പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍. 159 രൂപയുടേതാണ് പുതിയ പ്ലാന്‍. 21 ദിവസത്തെ വാലിഡിറ്റിയില്‍ 1GB 3G-4G ഡേറ്റയാണ് നല്‍കുക. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി വോയിസ് കോള്‍, പ്രതിദിനം 100 എസ് എം എസ് എന്നിവയും നല്കുന്നു.
എയര്‍ടെല്ലിന്റെ 168 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍ 1 GB ഡേറ്റ. പ്രതിദിനം 100 എസ് എം എസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നുണ്ട്.