Monday, December 18th, 2017

999 രൂപയ്ക്ക് ഡൂങ്കിളുമായി എയര്‍ടെല്‍

എയര്‍ടെല്ലിന്റെ 4G ഹോട്ട്‌സ്‌പോട്ട് ഡിവൈസിനും 4G ഡൂങ്കിളിനും 50 ശതമാനം ഡിസ്‌കൗണ്ട് എയര്‍ടെല്‍ നല്‍കുന്നുണ്ട്

Published On:Dec 6, 2017 | 8:46 am

ഡൂങ്കിളിന് ആകര്‍ഷകമായ ഓഫറുമായി എയര്‍ടല്‍. എയര്‍ടെല്ലിന്റെ 4G ഹോട്ട്‌സ്‌പോട്ട് ഡിവൈസിനും 4G ഡൂങ്കിളിനും 50 ശതമാനം ഡിസ്‌കൗണ്ട് എയര്‍ടെല്‍ നല്‍കുന്നുണ്ട്. 1,950 വിലയുടെ ഡൂങ്കിളിയാണ് ഡിസ്‌കൗണ്ടും കഴിഞ്ഞ് 999 രൂപയ്ക്ക് ലഭിക്കുന്നത്. 2G, 3G കണക്ടിവിറ്റി ഓപ്ഷനുകളും ഡൂങ്കിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. എന്നാല്‍ ഉപയോക്താക്കള്‍ 501 രൂപ മുന്‍കൂറായി പേയ്‌മെന്റ് ചെയ്തിരിക്കണം. 4G ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ച് ഒരേ സമയം 10 ഉപകരണങ്ങളില്‍ ബന്ധിപ്പിക്കാം. ഒറ്റ ചാര്‍ജില്‍ 6 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് അധികൃതയുടെ വാദം.

LIVE NEWS - ONLINE

  • 1
    6 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍