Sunday, July 21st, 2019

എയര്‍ടെല്ലിന്റെ പുതുക്കിയ 449 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ വമ്പന്‍ ഡാറ്റ ഓഫര്‍

പുതുക്കിയ പ്ലാനില്‍ 75 ജിബി ഡാറ്റയാണ് ഇപ്പോള്‍ നല്‍കുന്നത്

Published On:Jul 12, 2018 | 10:22 am

എയര്‍ടെല്ലിന്റെ പുതുക്കിയ 449 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ വലിയ ഡാറ്റ ഓഫര്‍. നേരത്തെ 40 ജിബി 3ജി/4ജി ഡാറ്റയായിരുന്ന പ്ലാനില്‍ ഇപ്പോള്‍ പുതുക്കിയ പ്ലാനില്‍ 75 ജിബി ഡാറ്റയാണ് നല്‍കുന്നത്. ഇതു കൂടാതെ 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും നല്‍കുന്നു.
ഡാറ്റ റോള്‍ ഓവര്‍ സൗകര്യവും പുതുക്കിയ പ്ലാനില്‍ ഉണ്ട്. 500 ജിബി വരെ, അതായത് ഒരുമാസം ഉപയോഗിച്ചു തീരാത്ത ഡാറ്റ അടുത്ത മാസത്തേക്ക് ഉപയോഗിക്കാം. കൂടാതെ വിങ്ക് ടിവി സബ്‌സ്‌ക്രിപ്ഷന്‍, ലൈവ് ടിവി ലൈബ്രറി ആക്‌സസ്, ഹാന്‍സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും നല്‍കുന്നു. പുതുക്കിയ 449 രൂപ പ്ലാന്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ്.

LIVE NEWS - ONLINE

  • 1
    11 mins ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    5 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    6 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    8 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    9 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    20 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    22 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    24 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    24 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു