Saturday, September 22nd, 2018

എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു

289 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്

Published On:Sep 14, 2018 | 12:44 pm

എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 289 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 48 ദിവസം വാലിഡിറ്റിയുള്ളതാണ് ഈ പ്ലാന്‍. അണ്‍ലിമിറ്റഡ് ലോക്കല്‍,എസ്റ്റിഡി, റോമിംഗ് കോളുകള്‍. പ്രതിദിനം 100 എസ്എംഎസ്, 1 ജിബി 2ജി 3ജി 4ജി ഡേറ്റ എന്നിവ ലഭിക്കുന്നു.
എന്നാല്‍ വോയിസ് കോളില്‍ പ്രതി ദിനം 250 മിനിറ്റും, പ്രതിവാരം 1000 മിനിറ്റുമാണ് സൗജന്യമായി ലഭിക്കുന്നത്. ഈ പ്ലാന്‍ രാജ്യത്തെ എല്ലാ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    7 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    10 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    15 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള