Wednesday, July 24th, 2019

വ്യാമസേനയുടെ യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

Published On:Feb 27, 2019 | 11:40 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യോമസേനയുടെ യുദ്ധവിമാനം തര്‍ന്ന് പൈലറ്റ് മരിച്ചു. മിഗ് 21 വിമാനമാണ് തകര്‍ന്നത്. കശ്മീരിലെ ബുദ്ഗാമില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സംഭവം.
ഇന്ന് രാവിലെയാണ് അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

 

LIVE NEWS - ONLINE

  • 1
    9 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    12 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    27 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    52 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    55 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല