Tuesday, September 25th, 2018

എയര്‍ ഏഷ്യയുടെ ക്വാലാലംപൂര്‍ – ട്രിച്ചി യാത്രക്ക് വന്‍ ഇളവ്

ട്രിച്ചിയില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള യാത്രക്ക് പ്രമുഖ വിമാനക്കമ്പനിയായ ഏയര്‍ ഏഷ്യ വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. പുതിയ ഓഫറനുസരിച്ച് മലേഷ്യയിലേക്ക് 3000 രൂപക്ക് ടിക്കറ്റ് ലഭ്യമാണ്. 2013 മെയ് 26 മുതല്‍ സപ്തമ്പര്‍ 30 വരെയുള്ള യാത്രക്ക് ഏപ്രില്‍ 17നുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. എയര്‍പോര്‍ട്ട് നികുതിയും മറ്റ് ചാര്‍ജുകളും ഈ ഓഫറില്‍ ഉള്‍പ്പെടും. ട്രിച്ചിയില്‍ നിന്നുള്ള ഫ്‌ളൈറ്റുകളുടെ എണ്ണം 11ല്‍ നിന്ന് 14 ആക്കി എയര്‍ ഏഷ്യ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഈ … Continue reading "എയര്‍ ഏഷ്യയുടെ ക്വാലാലംപൂര്‍ – ട്രിച്ചി യാത്രക്ക് വന്‍ ഇളവ്"

Published On:Apr 12, 2013 | 7:04 pm

ട്രിച്ചിയില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള യാത്രക്ക് പ്രമുഖ വിമാനക്കമ്പനിയായ ഏയര്‍ ഏഷ്യ വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. പുതിയ ഓഫറനുസരിച്ച് മലേഷ്യയിലേക്ക് 3000 രൂപക്ക് ടിക്കറ്റ് ലഭ്യമാണ്. 2013 മെയ് 26 മുതല്‍ സപ്തമ്പര്‍ 30 വരെയുള്ള യാത്രക്ക് ഏപ്രില്‍ 17നുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. എയര്‍പോര്‍ട്ട് നികുതിയും മറ്റ് ചാര്‍ജുകളും ഈ ഓഫറില്‍ ഉള്‍പ്പെടും. ട്രിച്ചിയില്‍ നിന്നുള്ള ഫ്‌ളൈറ്റുകളുടെ എണ്ണം 11ല്‍ നിന്ന് 14 ആക്കി എയര്‍ ഏഷ്യ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഈ ഓഫര്‍.

LIVE NEWS - ONLINE

  • 1
    5 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    7 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    8 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    11 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    11 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    13 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    13 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    13 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    14 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു