Monday, August 26th, 2019

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 30 കിലോ ബാഗേജ് അലവന്‍സ്

      ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ ബാഗേജ് അലവന്‍സ് 30 കിലോഗ്രാമാക്കി പുനഃസ്ഥാപിച്ചു. ജനവരി 15 മുതല്‍ ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ യാത്രക്കാര്‍ക്ക് 30 കിലോഗ്രാം ബാഗേജ് കൊണ്ടുപോകാമെന്ന് വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു. അതേസമയം, വിമാനനിരക്ക് കുറ്ക്കാന്‍ ഇടപെടുന്നതില്‍ സര്‍ക്കാറിന് പരിമിതികളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ‘പ്രവാസി ഭാരതീയ ദിവസ് സമ്മേളന’ത്തിന്റെ ഭാഗമായി ‘വിജയിച്ച യുവാക്കള്‍’ എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. എയര്‍ ഇന്ത്യ … Continue reading "എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 30 കിലോ ബാഗേജ് അലവന്‍സ്"

Published On:Jan 8, 2014 | 10:05 am

Air India Express Full

 

 

 
ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ ബാഗേജ് അലവന്‍സ് 30 കിലോഗ്രാമാക്കി പുനഃസ്ഥാപിച്ചു. ജനവരി 15 മുതല്‍ ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ യാത്രക്കാര്‍ക്ക് 30 കിലോഗ്രാം ബാഗേജ് കൊണ്ടുപോകാമെന്ന് വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു. അതേസമയം, വിമാനനിരക്ക് കുറ്ക്കാന്‍ ഇടപെടുന്നതില്‍ സര്‍ക്കാറിന് പരിമിതികളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
‘പ്രവാസി ഭാരതീയ ദിവസ് സമ്മേളന’ത്തിന്റെ ഭാഗമായി ‘വിജയിച്ച യുവാക്കള്‍’ എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ ബാഗേജ് അലവന്‍സ് 20 കിലോയായി കുറച്ചിരുന്നു. കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിന്റെ ഭാഗമായായിരുന്നു ഇത്.

LIVE NEWS - ONLINE

  • 1
    9 mins ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    20 mins ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    37 mins ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    40 mins ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    1 hour ago

    കറുപ്പിനഴക്…

  • 6
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    2 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    3 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം