Tuesday, August 22nd, 2017

അമേരിക്കയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ രണ്ട് അമേരിക്കന്‍ നഗരങ്ങളിലേക്ക് കൂടി നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ സര്‍വീസും എയര്‍ ഇന്ത്യ ആരംഭിക്കുന്നത്. ന്യൂയോര്‍ക്ക്, ചിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചതിന് ശേഷം നാലാമത്തെ യു.എസ് നഗരത്തിലേക്കാണ് എയര്‍ ഇന്ത്യ നേരിട്ട് വിമാന യാത്രക്കുള്ള അവസരം ഒരുക്കുന്നത്. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ … Continue reading "അമേരിക്കയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍"

Published On:Jul 8, 2017 | 12:55 pm

ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ രണ്ട് അമേരിക്കന്‍ നഗരങ്ങളിലേക്ക് കൂടി നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ സര്‍വീസും എയര്‍ ഇന്ത്യ ആരംഭിക്കുന്നത്.
ന്യൂയോര്‍ക്ക്, ചിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചതിന് ശേഷം നാലാമത്തെ യു.എസ് നഗരത്തിലേക്കാണ് എയര്‍ ഇന്ത്യ നേരിട്ട് വിമാന യാത്രക്കുള്ള അവസരം ഒരുക്കുന്നത്. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന ഘട്ടത്തിലാണ് പുതിയ സര്‍വീസുകളെന്നതും ശ്രദ്ധേയമാണ്.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു