Saturday, September 22nd, 2018

കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ഏഷ്യ

      മുംബൈ: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ഏഷ്യ. 1099 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താന്‍ സാധിക്കുന്ന ഓഫറാണു കമ്പനി നല്‍കിയിരിക്കുന്നത്. കൊച്ചി, ബംഗnൂരു, വിശാഖപട്ടണം, ഗോഹട്ടി, ഇംഫാല്‍, ഗോവ, ഡല്‍ഹി എന്നീ നഗരങ്ങളിലേക്ക് ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും. 2999 രൂപ നിരക്കില്‍ ക്വാലാലംപൂരിലേക്ക് കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നു പറക്കാനുള്ള ഓഫറും കമ്പനി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ഏഴു മുതല്‍ 13 വരെ ടിക്കറ്റില്‍ ബുക്ക് … Continue reading "കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ഏഷ്യ"

Published On:Mar 7, 2016 | 8:36 am

Airasia Flight Full Iamge

 

 

 

മുംബൈ: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ഏഷ്യ. 1099 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താന്‍ സാധിക്കുന്ന ഓഫറാണു കമ്പനി നല്‍കിയിരിക്കുന്നത്. കൊച്ചി, ബംഗnൂരു, വിശാഖപട്ടണം, ഗോഹട്ടി, ഇംഫാല്‍, ഗോവ, ഡല്‍ഹി എന്നീ നഗരങ്ങളിലേക്ക് ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
2999 രൂപ നിരക്കില്‍ ക്വാലാലംപൂരിലേക്ക് കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നു പറക്കാനുള്ള ഓഫറും കമ്പനി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ഏഴു മുതല്‍ 13 വരെ ടിക്കറ്റില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍. 2016 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2017 മേയ് 22 വരെയുള്ള കാലയളവിനുള്ളില്‍ ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    5 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    10 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള