Wednesday, November 21st, 2018

വന്‍ യാത്രാ ഇളവുമായി എയര്‍ ഏഷ്യ

  ന്യൂഡല്‍ഹി: ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ രംഗത്ത്. രാജ്യത്തിനകത്ത് 899 രൂപക്കും വിദേശത്തേക്ക് 4,999 രൂപക്കും വരെ യാത്ര ചെയ്യുവാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. മാര്‍ച്ച് 13 മുതല്‍ 19 വരെയാണ് ഈ ആനുകുല്യത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള അവസരം. 2017 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2018 ജൂണ്‍ അഞ്ച് വരെയുള്ള യാത്രകള്‍ക്കാണ് ഇളവു ലഭിക്കുക. രാജ്യത്തിനകത്ത് കൊച്ചി, ബംഗളൂരു, ഗോവ, ഛണ്ഡിഗഡ്, പൂനെ, ന്യൂഡല്‍ഹി, ഇംഫാല്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് പ്രത്യേക … Continue reading "വന്‍ യാത്രാ ഇളവുമായി എയര്‍ ഏഷ്യ"

Published On:Mar 14, 2017 | 8:48 am

Airasia International Full Image

 
ന്യൂഡല്‍ഹി: ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ രംഗത്ത്. രാജ്യത്തിനകത്ത് 899 രൂപക്കും വിദേശത്തേക്ക് 4,999 രൂപക്കും വരെ യാത്ര ചെയ്യുവാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. മാര്‍ച്ച് 13 മുതല്‍ 19 വരെയാണ് ഈ ആനുകുല്യത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള അവസരം. 2017 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2018 ജൂണ്‍ അഞ്ച് വരെയുള്ള യാത്രകള്‍ക്കാണ് ഇളവു ലഭിക്കുക.
രാജ്യത്തിനകത്ത് കൊച്ചി, ബംഗളൂരു, ഗോവ, ഛണ്ഡിഗഡ്, പൂനെ, ന്യൂഡല്‍ഹി, ഇംഫാല്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് പ്രത്യേക ആനുകുല്യം ലഭിക്കുക. സിംഗപ്പൂര്‍, ബാലി, മെല്‍ബണ്‍, ബാങ്കോക്ക് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും ആനുകുല്യം ലഭിക്കും.എയര്‍ ഏഷ്യയുടെ എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഏഷ്യ എക്‌സ്, തായി എയര്‍ ഏഷ്യ തുടങ്ങിയ വിമാനങ്ങളിലാണ് ആനുകുല്യം ലഭിക്കുക.

LIVE NEWS - ONLINE

  • 1
    2 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 2
    33 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു

  • 3
    1 hour ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 4
    1 hour ago

    ബ്രസീലിന് ജയം

  • 5
    1 hour ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 6
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 7
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 8
    3 hours ago

    ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

  • 9
    3 hours ago

    ചെറുവത്തൂരില്‍ അറബി സംഘത്തിന്റെ വന്‍ തട്ടിപ്പ്