Monday, September 24th, 2018

വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ഏഷ്യ

      ന്യൂഡല്‍ഹി: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ അത്യുഗ്രന്‍ ഓഫറുമായി എയര്‍ഏഷ്യ. 899 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കില്‍ രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഓഫര്‍. നവംബര്‍ ആറു വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. അടുത്തവര്‍ഷം മാര്‍ച്ച് 31വരെ യാത്ര ചെയ്യാം. ഇംഫാല്‍-ഗോഹട്ടി റൂട്ടിലാണ് 899 രൂപയുടെ ഓഫര്‍ ലഭിക്കുക. കൊച്ചി-ബംഗളൂരു 999 രൂപ, ബംഗളൂരു-ഗോവ 1,199 രൂപ, ഗോവ-ന്യൂഡല്‍ഹി 3,199, ന്യൂഡല്‍-ഹിബംഗളൂരു 2699 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

Published On:Nov 8, 2016 | 11:43 am

Airasia Flight Full Iamge

 

 

 
ന്യൂഡല്‍ഹി: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ അത്യുഗ്രന്‍ ഓഫറുമായി എയര്‍ഏഷ്യ. 899 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കില്‍ രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഓഫര്‍. നവംബര്‍ ആറു വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. അടുത്തവര്‍ഷം മാര്‍ച്ച് 31വരെ യാത്ര ചെയ്യാം.
ഇംഫാല്‍-ഗോഹട്ടി റൂട്ടിലാണ് 899 രൂപയുടെ ഓഫര്‍ ലഭിക്കുക. കൊച്ചി-ബംഗളൂരു 999 രൂപ, ബംഗളൂരു-ഗോവ 1,199 രൂപ, ഗോവ-ന്യൂഡല്‍ഹി 3,199, ന്യൂഡല്‍-ഹിബംഗളൂരു 2699 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

LIVE NEWS - ONLINE

  • 1
    1 min ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 2
    4 mins ago

    കരുത്തോടെ ഇന്ത്യ

  • 3
    1 hour ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 4
    18 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 5
    19 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 6
    22 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 7
    24 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 8
    1 day ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 9
    1 day ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി