Monday, September 24th, 2018

എയ്‌ഗോണ്‍ ക്ലാസിക്; ക്വിറ്റോവ സെമിയില്‍

ബിര്‍മിംഗ്ഹാം: ചെക്ക് താരം പെട്ര ക്വിറ്റോവ എയ്‌ഗോണ്‍ ക്ലാസിക് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റീന മ്ലാഡനോവിച്ചിനെയാണ് ക്വിറ്റോവ പരാജയപ്പെടുത്തി!യത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്വിറ്റോവയുടെ ജയം. സ്‌കോര്‍: 6-4, 7-6 , 7-5. സെമിയില്‍ ക്വിറ്റോവ നാട്ടുകാരിയായ ലൂസി സഫറോവയെ നേരിടും. സ്പാനിഷ് താരം ഗാര്‍ബിനെ മുഗുറുസയും സെമിയില്‍ കടന്നു. അമേരിക്കയുടെ കോകോ വാന്‍ഡ്‌വെഗ് പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍നിന്നു പിന്മാറിയതോടെ മുഗുറുസ സെമിയില്‍ കടക്കുകയായിരുന്നു.

Published On:Jun 24, 2017 | 12:42 pm

ബിര്‍മിംഗ്ഹാം: ചെക്ക് താരം പെട്ര ക്വിറ്റോവ എയ്‌ഗോണ്‍ ക്ലാസിക് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റീന മ്ലാഡനോവിച്ചിനെയാണ് ക്വിറ്റോവ പരാജയപ്പെടുത്തി!യത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്വിറ്റോവയുടെ ജയം. സ്‌കോര്‍: 6-4, 7-6 , 7-5. സെമിയില്‍ ക്വിറ്റോവ നാട്ടുകാരിയായ ലൂസി സഫറോവയെ നേരിടും.
സ്പാനിഷ് താരം ഗാര്‍ബിനെ മുഗുറുസയും സെമിയില്‍ കടന്നു. അമേരിക്കയുടെ കോകോ വാന്‍ഡ്‌വെഗ് പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍നിന്നു പിന്മാറിയതോടെ മുഗുറുസ സെമിയില്‍ കടക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    3 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    4 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    5 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    6 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    6 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    7 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി