Wednesday, January 23rd, 2019

അഫ്ഗാനിസ്ഥാനില്‍ ഉരുള്‍ പൊട്ടല്‍ ; 2100 പേര്‍ മരിച്ചു

    കാബൂള്‍ : കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളിലുണ്ടായ ഉരുല്‍ പൊട്ടലില്‍ 2100 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പല ഗ്രാമങ്ങളും മണ്ണിനടിയിലാണ്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. മണ്ണിടിച്ചിലുണ്ടായ ബധക്ഷാന്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 2000ത്തോളം പേരെ മണ്ണിടിച്ചില്‍ ബാധിച്ചിട്ടുണ്ട്. അഫ്ഗാന്‍ സൈന്യത്തോടൊപ്പം അമേരിക്കന്‍ സൈന്യവും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 700ഓളം കുടുംബങ്ങളെ സൈന്യം രക്ഷപ്പെടുത്തി. അര്‍ഗോ ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 400 വീടുകള്‍ അപ്രത്യക്ഷമായി. അതേസമയം വടക്കന്‍ അഫ്ഗാനിസ്ഥാന്റെ മറ്റുഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം 67,000 … Continue reading "അഫ്ഗാനിസ്ഥാനില്‍ ഉരുള്‍ പൊട്ടല്‍ ; 2100 പേര്‍ മരിച്ചു"

Published On:May 3, 2014 | 10:33 am

Afghanistan Land Sliding Full

 

 
കാബൂള്‍ : കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളിലുണ്ടായ ഉരുല്‍ പൊട്ടലില്‍ 2100 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പല ഗ്രാമങ്ങളും മണ്ണിനടിയിലാണ്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. മണ്ണിടിച്ചിലുണ്ടായ ബധക്ഷാന്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
2000ത്തോളം പേരെ മണ്ണിടിച്ചില്‍ ബാധിച്ചിട്ടുണ്ട്. അഫ്ഗാന്‍ സൈന്യത്തോടൊപ്പം അമേരിക്കന്‍ സൈന്യവും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 700ഓളം കുടുംബങ്ങളെ സൈന്യം രക്ഷപ്പെടുത്തി. അര്‍ഗോ ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 400 വീടുകള്‍ അപ്രത്യക്ഷമായി. അതേസമയം വടക്കന്‍ അഫ്ഗാനിസ്ഥാന്റെ മറ്റുഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം 67,000 പേരെ ബാധിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍