Monday, September 24th, 2018

പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും

കോട്ടയം: പൊതുനിരത്തുകളിലും നടപ്പാതകളിലും ഗതാഗതത്തിനു തടസമുണ്ടാക്കുന്ന രീതിയില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍ ഉള്‍പ്പെടെ നീക്കം ചെയ്യും. ഓണത്തോടനുബന്ധിച്ചു നഗരത്തില്‍ തിരക്കു വര്‍ധിച്ച സാഹചര്യത്തിലാണു ജില്ലാ റോഡ് സുരക്ഷാ സമിതി ഇതു സംബന്ധിച്ചു നടപടി സ്വീകരിച്ചത്. കമാനങ്ങള്‍, കൊടികള്‍, ഫഌക്‌സ് ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാനാണു തീരുമാനം.

Published On:Aug 28, 2013 | 6:26 pm

LIVE NEWS - ONLINE

  • 1
    3 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    5 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    6 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    10 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    10 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    11 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    12 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു