Thursday, September 21st, 2017

അടൂരിനെ ആദരിക്കുന്ന ചടങ്ങില്‍ ദിലീപും കാവ്യയും പങ്കെടുക്കും

    തിരു: ചലച്ചിത്ര ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങില്‍ ദിലീപും കാവ്യ മാധവനും പങ്കെടുക്കും. വൈകുന്നേരം 6.30ന് ശ്രീ തീയറ്ററിലാണ് പരിപാടി. തുടര്‍ന്ന് ‘പിന്നെയും’ പ്രദര്‍ശിപ്പിക്കും. ദിലീപും കാവ്യയുമായിരുന്നു സിനിമയിലെ നായികാ നായകന്മാര്‍. അടൂരിന്റെ 50 വര്‍ഷത്തെ ചലച്ചിത്ര ജീവിത്തെയും സംഭാവനകളേയും വിലയിരുത്തുന്ന പ്രത്യേക പരിപാടി അപ്പോളോ ഡിമോറയില്‍ നടന്നു. ചലച്ചിത്ര നിരൂപകനായ എം.കെ. രാഘവേന്ദ്ര, സെമ്പല്‍ ചാറ്റര്‍ജി, അഭിനേതാക്കളായ മെഹല്ലി മോദി, മീന ടി. പിള്ള, ഡോ. ഗോപിനാഥ് … Continue reading "അടൂരിനെ ആദരിക്കുന്ന ചടങ്ങില്‍ ദിലീപും കാവ്യയും പങ്കെടുക്കും"

Published On:Dec 12, 2016 | 12:37 pm

kavya-dileep-adoor-full

 

 

തിരു: ചലച്ചിത്ര ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങില്‍ ദിലീപും കാവ്യ മാധവനും പങ്കെടുക്കും. വൈകുന്നേരം 6.30ന് ശ്രീ തീയറ്ററിലാണ് പരിപാടി. തുടര്‍ന്ന് ‘പിന്നെയും’ പ്രദര്‍ശിപ്പിക്കും. ദിലീപും കാവ്യയുമായിരുന്നു സിനിമയിലെ നായികാ നായകന്മാര്‍.
അടൂരിന്റെ 50 വര്‍ഷത്തെ ചലച്ചിത്ര ജീവിത്തെയും സംഭാവനകളേയും വിലയിരുത്തുന്ന പ്രത്യേക പരിപാടി അപ്പോളോ ഡിമോറയില്‍ നടന്നു. ചലച്ചിത്ര നിരൂപകനായ എം.കെ. രാഘവേന്ദ്ര, സെമ്പല്‍ ചാറ്റര്‍ജി, അഭിനേതാക്കളായ മെഹല്ലി മോദി, മീന ടി. പിള്ള, ഡോ. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. പര്‍ദജിത് ബയുവയുടെ ‘ഫേസ് ടു ഫേസ്, ദ സിനിമ ഓഫ് അടൂര്‍ ഗോപാലകൃഷ്ണന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യും.

LIVE NEWS - ONLINE

  • 1
    41 mins ago

    വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണം

  • 2
    44 mins ago

    കലക്ടറേറ്റിലെ മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    52 mins ago

    ഇരിക്കൂര്‍ കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാശ്രമം

  • 4
    1 hour ago

    നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • 5
    1 hour ago

    സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട നടന് പണി കൊടുത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിനീത് സീമ

  • 6
    2 hours ago

    മലബാര്‍ സിമന്റ്‌സ് അഴിമതി; വി.എം രാധാകൃഷ്ണനെതിരെ നടപടി

  • 7
    2 hours ago

    ഐഎസില്‍ ചേര്‍ന്നതായി യുവാവിന്റെ സന്ദേശം

  • 8
    2 hours ago

    രണ്ടരക്കോടി രൂപയുടെ നിരോധിത നോട്ടുമായി ആറംഗസംഘം പിടിയില്‍

  • 9
    3 hours ago

    മെഡിക്കല്‍ കോളജ് കോഴ; നടപടി ആവശ്യപ്പെട്ട് കേന്ദ്രം