Saturday, September 22nd, 2018

ആദിവാസി മേള 27ന്

വെള്ളരിക്കുണ്ട് : എളേരിത്തട്ടില്‍ ആദിവാസി മേള 27ന്. വെസ്റ്റ് എളേരി പഞ്ചായത്ത്, നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം, എളേരിത്തട്ട് കോളനി വികസന സമിതി, ബ്രദേഴ്‌സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് മേള. ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത ഭക്ഷണ രീതികളെയും ചികില്‍സാ രീതികളെയും തനതായ കലാ രൂപങ്ങളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 27ന് എളേരിത്തട്ടില്‍ ആദിവാസി മേള നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ആദിവാസി ഉല്‍പ്പന്ന വിപണന കേന്ദ്രം, പാരമ്പര്യ ഔഷധ പ്രദര്‍ശനം, ഇലക്കറികളും ആരോഗ്യവും ആദിവാസി വൈദ്യവും ചികില്‍സയും, … Continue reading "ആദിവാസി മേള 27ന്"

Published On:Sep 23, 2013 | 4:56 pm

വെള്ളരിക്കുണ്ട് : എളേരിത്തട്ടില്‍ ആദിവാസി മേള 27ന്. വെസ്റ്റ് എളേരി പഞ്ചായത്ത്, നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം, എളേരിത്തട്ട് കോളനി വികസന സമിതി, ബ്രദേഴ്‌സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് മേള. ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത ഭക്ഷണ രീതികളെയും ചികില്‍സാ രീതികളെയും തനതായ കലാ രൂപങ്ങളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 27ന് എളേരിത്തട്ടില്‍ ആദിവാസി മേള നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ആദിവാസി ഉല്‍പ്പന്ന വിപണന കേന്ദ്രം, പാരമ്പര്യ ഔഷധ പ്രദര്‍ശനം, ഇലക്കറികളും ആരോഗ്യവും ആദിവാസി വൈദ്യവും ചികില്‍സയും, ആദിവാസി ഭക്ഷ്യ പ്രദര്‍ശന മേള, സെമിനാറുകളും വിവിധ കലാപരിപാടികളും ഉണ്ടാകും. മേള 27ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    2 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    5 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    7 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    7 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    7 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    10 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    10 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    10 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള